Hardik Pandya reveals his 'dream' batting position
ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഹര്‍ദിക് തയ്യാറെടുത്ത് കഴിഞ്ഞു. 2022ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങിലെ ആഗ്രഹങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍.